city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | ബസ് ക്ലീനറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആദൂര്‍: (www.kasargodvartha.com) ബസ് ക്ലീനറെ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ കുണ്ടാറിലെ പരേതനായ ശിവാജി - മോഹിനി ദമ്പതികളുടെ മകന്‍ കെ ചന്ദ്രശേഖര (44) ആണ് മരിച്ചത്. വീട്ടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. നേരത്തേ കാസര്‍കോട് -ആദൂര്‍ റൂടിലോടുന്ന ബസിലെ ക്ലീനറായിരുന്ന ചന്ദ്രശേഖര പിന്നീട് ആ ജോലി മതിയാക്കി കൂലിപ്പണിയെടുത്തു വരികയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ്.

Found Dead | ബസ് ക്ലീനറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ജയചന്ദ്രന്‍, ജയന്തി.

Found Dead | ബസ് ക്ലീനറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Kasaragod, Adhur, Dead,House, Police, Deadbody, Postmortem, General-hospital, Obituary, News,Top-Headlines, Adhur: Bus cleaner found dead at home


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia