ആദൂര്‍ അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ അസ്സഖാഫ് (ഉമ്പു തങ്ങള്‍) നിര്യാതനായി
Jun 2, 2019, 23:27 IST
ആദൂര്‍: (www.kasargodvartha.com 02.06.2019) പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ആദൂരിലെ അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ അസ്സഖാഫ് ഉമ്പു തങ്ങള്‍ (94) നിര്യാതനായി. അസ്സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ അസ്സഖാഫ് - സയ്യിദത്ത് കുഞ്ഞാറ്റ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ സയ്യിദത്ത് കെ സി നഫീസ ബീവി ചോലക്കര.
മക്കള്‍: പി പി കുഞ്ഞിക്കോയ തങ്ങള്‍ കൊടിയമ്മ, അബ്ദുല്‍ ഹക്കീം തങ്ങള്‍ ആദൂര്‍, സയ്യിദത്ത് ഉമൈബ ബീവി, സയ്യിദത്ത് സുഹറ ബീവി, സയ്യിദത്ത് സുമയ ബീവി. മരുമക്കള്‍: സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ (പൈക്ക ഖാസി), സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ പൈവളികെ, സയ്യിദ് യഹ് യ തങ്ങള്‍ ഹൈദ്രോസി ആദൂര്‍, സയ്യിദത്ത് റംല ബീവി കിന്യ, സയ്യിദത്ത് ആഇഷ ബീവി ചേരൂര്‍. സഹോദരങ്ങള്‍: സയ്യിദത്ത് ഫാത്തിമ ബീവി ഉള്ളാള്‍ (ഉമ്പിച്ചി), സയ്യിദത്ത് ആമിന ബീവി (പൂവി), പരേതരായ അസ്സയ്യിദ് ടി വി അബൂബക്കര്‍ അസ്സഖാഫ് (ആറ്റു തങ്ങള്‍), സയ്യിദത്ത് നഫീസത്തുല്‍ മിസ് രിയ്യ ബീവി മൊഗ്രാല്‍.
മൃതദേഹം രാവിലെ എട്ട് മണിയോടെ തറവാട്ട് വളപ്പില്‍ ഖബറടക്കും.
Keywords: Kerala, Adhur, news, Obituary, Death, Adhur Assayyid Abdul Kadhir Assaqaf passed away