city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദൂരിലെ എ എം അബ്ദുല്ല നിര്യാതനായി

ആദൂര്‍: (www.kasargodvartha.com 18/02/2016) മരവ്യാപാരിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ ആദൂരിലെ എ എം അബ്ദുല്ല (62) നിര്യാതനായി. പിതാവ്  പരേതനായ പുള്ളി മുഹമ്മദ് ഹാജി. മാതാവ് ഖദീജ.

ഭാര്യ: ജമീല ബേവിഞ്ച. മക്കള്‍: ഫായിസ, ഫൈസല, ഫസീന, മുഹമ്മദ് നജീബ്, നാസിം, നദീര്‍, ഫര്‍സാന. മരുമക്കള്‍: ബദറുദ്ദീന്‍ (ചട്ടഞ്ചാല്‍), അബ്ദുല്‍ ഹമീദ് (ചെങ്കള), ഹാരിസ് (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ഷാഫി, കുഞ്ഞിമാഹിന്‍കുട്ടി, അഡ്വ. അഷ്‌റഫ് ആദൂര്‍, അബ്ദുര്‍ റസാഖ്, ബീഫാത്വിമ, സാറ.
ആദൂരിലെ എ എം അബ്ദുല്ല നിര്യാതനായി
മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ അദൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Adhur, Obituary, Kerala, Adhur AM Abdulla passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia