രജ്ഞി പണിക്കരുടെ ഭാര്യ അന്തരിച്ചു
Mar 10, 2019, 11:56 IST
ചെങ്ങന്നൂര്‍:(www.kasargodvartha.com 10/03/2019) പ്രശസ്ത തിരകഥാകൃത്തും നടനുമായ രജ്ഞി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ്(58) അന്തരിച്ചു. ഏറെ കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഞായറാഴ്ച്ച പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: N ews, Kerala, Death, Obituary, Top-Headlines, Treatment, Hospital, Actor Ranji Pannikar's wife died