തൈക്കടപ്പുറത്തെ അച്യുതന്‍ നിര്യാതനായി
Oct 22, 2012, 12:20 IST
നീലേശ്വരം: തൈക്കടപ്പുറം പുറത്തൈക്കൈയിലെ വാഴവളപ്പില്‍ അച്യുതന്‍ (87) നിര്യാതനായി.
ഭാര്യ: പരേതയായ വയലില്‍ കുഞ്ഞാത. മക്കള്‍: ശാരദ, കുഞ്ഞിക്കണ്ണന്‍, മോഹനന്‍, ഗംഗാധരന്‍, തമ്പാന്‍, അശോകന്‍ (മൂവരും ഗള്‍ഫ്).
മരുമക്കള്‍: ഗൗരി, കൗസല്യ, അനിത, സുമതി, ബിന്ദു, പരേതനായ കുഞ്ഞിക്കണ്ണന്‍.
Keywords: Achuthan, Obituary, Nileshwaram, Kasaragod, Kerala, Malayalam news