city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതി പൊള്ളലേറ്റു മരിച്ചു

യുവതി പൊള്ളലേറ്റു മരിച്ചു
ചെങ്കള: തീ പൊള്ളലേറ്റ് ഗുരുതര നിലയിലായിരുന്ന യുവതി മംഗലാപുരത്തെ ആശുപത്രിയില്‍ ദാരുണമായി മരിച്ചു. ചെങ്കള ബംബ്രാണി നഗറിലെ ഇബ്രാഹിമിന്റെ മകള്‍ ഫസീല(20) യാണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ വെച്ച് ദേഹമാസകലം പൊള്ളലേറ്റ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉമ്മ: നഫീസ. സഹോദരങ്ങള്‍: ഫൈസല്‍ (ദുബൈ), ബുഷ്‌റ, നസീമ, മുംമ്താസ്, ഫഹദ്, ഹസന്‍, ഹുസൈന്‍. പിതാവ് ഇബ്രാഹിം ചെങ്കള സിറ്റിസണ്‍ നഗറില്‍ തട്ടുകട നടത്തിവരികയാണ്.


Keywords: Kasaragod,Citizen Nagar, Girl, Death, Chengala, KASARAGODVARTHA, KASARAGODNEWS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia