ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
Jan 17, 2012, 09:32 IST
![]() |
Sumesh |
കരിന്തളത്ത് ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സുമേഷ്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ജോലി കഴിഞ്ഞ് സാധാനം വാങ്ങി കരിന്തളത്തെ വാടക വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ ഓട്ടോ റിക്ഷയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: അനീഷ്(ഓട്ടോ ഡ്രൈവര്‍ കൊന്നക്കാട്), ശാരിക
Keywords: Kasaragod, Nileshwaram, Accident, Youth, Obituary,