ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Apr 7, 2012, 17:00 IST
![]() |
Muhammed Rishad |
വീട്ടില്‍ നിന്നും ബൈക്കില്‍ ചെര്‍ക്കള ടൗണിലേക്ക് സാധനം വാങ്ങാന്‍ പോകുമ്പോന് ടെമ്പോവാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സക്കീന. സഹോദരങ്ങള്‍ റാഷിദ്,(പി.ഡബ്യൂ.ഡി കോണ്ട്രാക്ടര്), നൗഷിദ്, നൗഫല്‍, ശിബിന്.
Keywords: Kasaragod, Accident, Obituary, Youth