ബസ് തട്ടി മരിച്ചത് കര്‍ണാടക ഹാസന്‍ സ്വദേശിനി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Feb 11, 2018, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2018) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് തട്ടി മരിച്ചത് കര്‍ണാടക ഹാസന്‍ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. കുമ്പള ഗവ. ആശുപത്രിക്ക് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹാസന്‍ ജില്ലയിലെ ഹകര ഹങ്കടി ഹള്ളിയിലെ മന്നിയപ്പന്റെ ഭാര്യ ജയമ്മ (60)യാണ് മരിച്ചത്.
ജയമ്മ വീടുതോറുംവസ്ത്രവില്‍പ്പന നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് പിറകോട്ടെടുക്കുമ്പോള്‍ ജയമ്മയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയമ്മയെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മക്കള്‍: ഗംഗാധരന്‍, മഞ്ചു, മുനിയപ്പ.
Related News:
പിറകോട്ടെടുത്ത ബസിടിച്ച് സ്ത്രീ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deadbody, Karnataka, Bus-accident, Death, Obituary, Accident death; Dead body identified < !- START disable copy paste -->
ജയമ്മ വീടുതോറുംവസ്ത്രവില്‍പ്പന നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് പിറകോട്ടെടുക്കുമ്പോള്‍ ജയമ്മയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയമ്മയെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മക്കള്‍: ഗംഗാധരന്‍, മഞ്ചു, മുനിയപ്പ.
Related News:
പിറകോട്ടെടുത്ത ബസിടിച്ച് സ്ത്രീ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deadbody, Karnataka, Bus-accident, Death, Obituary, Accident death; Dead body identified