ബൈക്കിടിച്ച് ഹിദായത്ത്‌നഗറിലെ കുടുംബശ്രീ പ്രസിഡന്റ് മരിച്ചു
Sep 30, 2012, 11:37 IST
ശനിയാഴ്ച വൈകിട്ട് ഉപ്പള ടൗണില്‍ നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
മക്കള്‍: ഇല്ല്യാസ്, ഹസീന, ഇഖ്‌ബാല്‍. മരുമക്കള്‍: മിസ്‌രിയ, സാദത്ത്, നൗഫല.
മക്കള്‍: ഇല്ല്യാസ്, ഹസീന, ഇഖ്‌ബാല്‍. മരുമക്കള്‍: മിസ്‌രിയ, സാദത്ത്, നൗഫല.
Keywords: Panchayath President, Hidayath Nagar, Nfeesa, Obituary, Kasaragod, Kerala, Malayalam news