ബൈക്കിടിച്ച് പരിക്കേറ്റ അമ്പത്തഞ്ചുകാരന്‍ ആശുപത്രിയില്‍ മരിച്ചു
Jan 25, 2016, 09:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/01/2016) ബൈക്കിടിച്ച് പരിക്കേറ്റ അമ്പത്തഞ്ചുകാരന്‍ ആശുപത്രിയില്‍ മരിച്ചു. മാലോത്തെ പുളിയാപ്പള്ളി ബാബുവാണ് (55) മരിച്ചത്.
ബൈക്കിടിച്ച് അത്യാസന്നനിലയില്‍ മംഗളൂരു ആശുപത്രിയില്‍ കഴിയുകയായിരുന്ന ബാബു ഞായറാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. ഭാര്യ: ജിജി. മക്കള്‍: ജിബിന്‍, ജിബിന. സഹോദരങ്ങള്‍: ബേബി, ടോമി, അമ്മിണി.
Keywords: Kanhangad, Kasaragod, Kerala, Obituary, Accident, Injured, Hospital