തളങ്കര പടിഞ്ഞാറിലെ അബൂബക്കര്‍ കീഴൂര്‍ നിര്യാതനായി
Oct 22, 2016, 09:29 IST
തളങ്കര: (www.kasargodvartha.com 22/10/2016) തളങ്കര പടിഞ്ഞാറിലെ അബൂബക്കര്‍ കീഴൂര്‍ (55) നിര്യാതനായി. കീഴൂര്‍ സ്വദേശിയും ദീര്‍ഘകാലമായി തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
പരേതരായ മുഹമ്മദ്, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സുബെദ. മക്കള്‍: ശാഫി, ഹസൈന്‍, ബല്‍ക്കീസ്, മിസ്‌രിയ, സമീറ, നാഫിയ. മരുമക്കള്‍: ജലീല്‍, മുഹമ്മദ് കുഞ്ഞി, ബുഷ്‌റ, സൗദ.
Keywords: Obituary, Thalangara, Aboobacker Kizhoor, Parents, Muhammed, Aamina, Sons, Shafi, Hasain,