ജ്യേഷ്ഠൻ മരിച്ചതിന് രണ്ടാം നാൾ അനുജനും മരിച്ചു
Sep 13, 2020, 14:37 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 13.09.2020) ജ്യേഷ്ഠൻ മരിച്ചതിന് രണ്ടാം നാൾ അനുജനും മരിച്ചു. നെല്ലിക്കുന്നിലെ മുഹമ്മദ് പള്ളിയാൻ - ആഇശ ദമ്പതികളുടെ മകൻ അബൂബക്കർ പള്ളിയാൻ (63) ആണ് ഞായറാഴ്ച മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവരുടെ ജ്യേഷ്ഠൻ അബ്ദുൽ ഹമീദ് പള്ളിയാൻ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ സഹോദരങ്ങളുടെ മരണം കുടുംബത്തെ തളർത്തി.
ഭാര്യ: മിസ്‌രിയ. മക്കൾ: ബുഷ്‌റ, ബിലാൽ, അനസ്. മരുമക്കൾ: അസീസ് പാറക്കട്ട, നാസിന കെ സി റോഡ്. മറ്റു സഹോദരങ്ങൾ: ഫസൽ, അബ്ദുൽ ഖാദർ, സുഹ്‌റ, ആമിന.ഖബറടക്കം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Kasaragod, Nellikunnu, Death, Obituary, Heart patient, Treatment, Aboobacker Palliyaan passed away.
< !- START disable copy paste -->