city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിപ്പുഴയിലെ അബൂബക്കര്‍ നിര്യാതനായി

പള്ളിക്കര: (www.kasargodvartha.com 17/10/2015) സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന പള്ളിപ്പുഴയിലെ കപ്പണ അബൂബക്കര്‍ (62) നിര്യാതനായി. പരേതരായ പൂച്ചക്കാട്ടെ കപ്പണ മുഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്.

പള്ളിപ്പുഴയിലെ അബൂബക്കര്‍ നിര്യാതനായിഭാര്യ: മറിയക്കുഞ്ഞി. മക്കള്‍: സുഹറാബി, ഫൗസിയ, ഖദീജ, ഹസീന, നിയാസ്. മരുമക്കള്‍: യൂസഫ് പള്ളിപ്പുഴ, മജീദ് മുക്കൂട്, ഫൈസല്‍ അതിഞ്ഞാല്‍, ഷൗക്കത്ത് ചിത്താരി. സഹോദരങ്ങള്‍: കപ്പണ സുലൈമാന്‍, കപ്പണ ദൈനബി, കപ്പണ നഫീസ, പരേതരായ കപ്പണ അബ്ബാസ്, കപ്പണ കുഞ്ഞാമു, കപ്പണ അബ്ദുല്ല, കപ്പണ ഫാത്വിമ. അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.


Keywords : Pallikara, Obituary, Kerala, Aboobacker, Pallippuzha. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia