ഗൃഹനാഥന്‍ ഉറക്കത്തിനിടയില്‍ മരിച്ചു
Apr 8, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2016) ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ മരിച്ചു. നാരമ്പാടി കുണ്ടൂരിലെ അബൂബക്കറാണ് (56) മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി അബൂബക്കര്‍ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അബൂബക്കര്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.
സാറയാണ് ഭാര്യ. മക്കള്‍: ഹനീഫ, ഹസന്‍, ഇനാമി, അബ്ദുല്‍ ഖാദര്‍, ആഇശ. മരുമക്കള്‍: ഷാഫി, ഖദീജ, ഫസീല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഇബ്രാഹിം, നഫീസ.
Keywords : Death, Obituary, Aboobacker, Kundoor.
സാറയാണ് ഭാര്യ. മക്കള്‍: ഹനീഫ, ഹസന്‍, ഇനാമി, അബ്ദുല്‍ ഖാദര്‍, ആഇശ. മരുമക്കള്‍: ഷാഫി, ഖദീജ, ഫസീല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഇബ്രാഹിം, നഫീസ.
Keywords : Death, Obituary, Aboobacker, Kundoor.