city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള ദേവി നഗറിലെ അബൂബക്കര്‍ നിര്യാതനായി

കുമ്പള: (www.kasargodvartha.com 05.09.2016) കുമ്പള ദേവി നഗറിലെ അബൂബക്കര്‍ (56) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: നസിയ. മക്കള്‍: അല്‍ഫീന, അബ്ദുല്‍ ഖാദര്‍. മരുമകന്‍: ബിലാല്‍. സഹോദരങ്ങള്‍: ഗഫൂര്‍, സെല്ലി, അബ്ബാസ്, മൊയ്തീന്‍, ബഷീര്‍, നബീസ, ഖദീജ, ഫാത്വിമ, മൈമൂന.

കുമ്പള ദേവി നഗറിലെ അബൂബക്കര്‍ നിര്യാതനായിമൃതദേഹം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kumbala, Death, Obituary, Kasargod, Devi Nagar, wife, Naseeha, Alfeena, Moideen, Basheer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia