കൊല്ലമ്പാടിയിലെ അബൂബക്കര്‍ നിര്യാതനായി
Jul 19, 2017, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2017) കൊല്ലമ്പാടി സ്വദേശിയും നെല്ലിക്കട്ടയില്‍ താമസക്കാരനുമായ പരേതനായ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബൂബക്കര്‍ (72) നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട് ടൗണിലെ എസ് ടി യു ചുമട്ടു തൊഴിലാളിയായിരുന്നു.
ഒരാഴ്ച മുമ്പ് മകന്‍ ഷരീഫ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഭാര്യ: ജമീല. മറ്റുമക്കള്‍: ഷാഫി, കബീര്‍, അബ്ദുര്‍ റഹ് മാന്‍, മൈമൂന, സുഹറ, ഷരീഫ, നജ്‌ല. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അബ്ദുര്‍ റഹ് മാന്‍ പാണ്ടി, സുബ്ഹാന്‍ ബംഗളൂരു, നസീമ, റംസീന, ഫൗസിയ, ഷാഹിന. സഹോദരങ്ങള്‍: ആസിയ, പരേതരായ അബ്ദുല്ല, മൊയ്തു ഹാജി, ദൈനബി, ഖദീജ, നഫീസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kollampady, Nellikatta, Obituary, STU, Aboobacker.