പൂച്ചക്കാട്ടെ അബൂബക്കര്‍ ഹാജി നിര്യാതനായി
Dec 20, 2014, 09:30 IST
പള്ളിക്കര: (www.kasargodvartha.com 20.12.2014) പൂച്ചക്കാട്ടെ അബൂബക്കര്‍ ഹാജി (73) നിര്യാതനായി. ഭാര്യ: കുന്നുമ്മല്‍ മറിയക്കുഞ്ഞി. മക്കള്‍: റിസ്‌വാന്‍, ഫാത്വിമ, സൈനബ. മരുമക്കള്‍: മൂസ തെക്കുപുറം, ബഷീര്‍ മുക്കൂട്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, കുഞ്ഞാമദ്, അബ്ബാസ്, ഹസൈനാര്‍, ഫാത്വിമ, ആഇശ, ഖദീജ, ഹലീമ, ആസിയ.
Keywords : Pallikara, Poochakadu, Obituary, Aboobacker Haji.