ജുമുഅ നിസ്കാരത്തിന് പുറപ്പെട്ട ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു
Jul 27, 2013, 11:00 IST
മൊഗ്രാല്‍പൂത്തൂര്‍: ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാറിലെ അബ്ദുര്‍ റഹ്മാന് (75) ആണ് മരിച്ചത്. ജുമുഅ നിസ്കാരത്തിനായി വെള്ളിയാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ പള്ളിക്ക് പോയ അബ്ദുര്‍ റഹ്മാന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാംഗ്ലൂരില്‍ 40 വര്‍ഷത്തോളം ഹോട്ടല്‍ മാനേജറായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്ല, മുഹമ്മദ് (വ്യാപാരി, തായലങ്ങാടി), മുനീര്‍, ഖാസിം (ഇരുവരും ഗള്‍ഫ്), ഖൈറുന്നിസ. മരുമക്കള്‍: അബ്ദുല്ല കണ്ണൂര്‍ (ഇലക്ട്രീഷ്യന്), സാഹിറ, അസ്മ, റൈഹാന.

Keywords : Mogral Puthur, Masjid, Obituary, Kasaragod, Abdur Rahman, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.