ദീനാര്‍ നഗറിലെ അബ്ദുല്ല തായല്‍ നിര്യാതനായി
Jun 13, 2014, 18:14 IST
തളങ്കര: (www.kasargodvartha.com 13.06.2014) തളങ്കര ദീനാര്‍ നഗര്‍ മുട്ടത്തൊടി റോഡില്‍ തായല്‍ ഹൗസിലെ പരേതരായ ഇബ്രാഹിം - ആഇശ ദമ്പതികളുടെ മകന്‍ അബ്ദുല്ല തായല്‍ (66) നിര്യാതനായി. ഏറെക്കാലം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ഉദുമയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ മുബാറക് ട്രാവല്‍ ഏജന്‍സിയുടെ ഉടമയായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: സുമയ്യ, സാബിറ, സലീം. സാലിഹ്. മരുമക്കള്‍: അബ്ദുല്ല ബാങ്കോട്, ഷിഹാബ് തെരുവത്ത്, നസീമ ചെങ്കള, ഷംസീന മൊഗ്രാല്‍. സഹോദരങ്ങള്‍: മുഹമ്മദ് തായല്‍, ഷാഫി, ബഷീര്‍, പരേതരായ അസ്മാബി ഉദുമ പടിഞ്ഞാര്‍, അബൂബക്കര്‍, മാമു ചൂരി.
ഖബറടക്കം ശനിയാഴ്ച രാവിലെ 12 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Obituary, Kasaragod, Thalangara, Abdulla Thayal, Malik Deenar Juma Masjid.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067