കട്ടത്തടുക്കയിലെ പുത്തിഗെ അബ്ദുല്ല നിര്യാതനായി
Oct 26, 2016, 09:00 IST
കട്ടത്തടുക്ക: (www.kasargodvartha.com 26/10/2016) പൗര പ്രമുഖനും കേരള മുസ് ലിം ജമാഅത്ത് പ്രവര്‍ത്തകനുമായ പുത്തിഗെ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ഉമ്മു ഹലീമ. മക്കള്‍: അബ്ദുല്‍ അസീസ് (റിയാദ്), അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് അലി (റിയാദ്), ഹഫ്‌സ, റഷീദ, ഫസീല. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കട്ടത്തടുക്ക, അബ്ദുല്ല കട്ടത്തടുക്ക, ഖാലിദ് കൊടിയമ്മ, നൂറുന്നിസ, നഫീസത്ത് മിസ് രിയ്യ, ഫെമിന.
നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.
Keywords : Obituary, Puthige, SSF, Kattathadukka, Puthige, Kerala Muslim Jama ath.