നെല്ലിക്കുന്നിലെ അബ്ദുല്ല പള്ളക്കല്‍ നിര്യാതനായി
Mar 10, 2016, 09:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 10/03/2016) നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡിലെ അബ്ദുല്ല പള്ളക്കല്‍ (68) നിര്യാതനായി. ദീര്‍ഘകാലം മുംബൈയില്‍ തൊപ്പി സ്വന്തമായി ഉണ്ടാക്കി വില്‍പന നടത്തിയിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍. മരുമക്കള്‍: റുബീന. സബീബ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, ഹബീബ്, ആഇശാബി, ഉമ്മാലി, ഹവ്വാബി, പരേതനായ അഹ് മദ്. മൃതദേഹം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Nellikunnu, Obituary, Pallackal, Abdulla, Mumbai.