നെല്ലിക്കുന്നിലെ പഴയ കാല സീമേന്‍ അബ്ദുല്ല നിര്യാതനായി
Oct 4, 2016, 09:36 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 04/10/2016) നെല്ലിക്കുന്ന് പാലത്തിന് സമീപത്തെ പഴയ കാല സീമേന്‍ അങ്ങാടി അബ്ദുല്ല (71) നിര്യതനായി. ഭാര്യ: ഫാത്വിമ.
മക്കള്‍: നൗഷാദ് (ദുബൈ) ഫാറൂഖ് (സൗദി), തസ്മിന്‍. മരുമക്കള്‍: ബഷീര്‍ എരിയാല്‍ ( ബംഗ്ലൂരു), ഹസീന തളങ്കര, നസ്‌റിയ കളനാട്. സഹോദരങ്ങള്‍: ഖാത്തിം ഹാജി, ഹമീദ്. മൃതദേഹം ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Obituary, Nellikunnu, Bridge, Wife, Dubai, Brothers, Kalanad, Juma masjid.