തളങ്കര ദീനാര്‍ നഗറിലെ അബ്ദുല്ല മുഗുല്‍ നിര്യാതനായി
Nov 23, 2014, 15:15 IST
തളങ്കര: (www.kasargodvartha.com 23.11.2014) ദീനാര്‍ നഗറിലെ എം.എം മന്‍സിലില്‍ അബ്ദുല്ല മുഗുല്‍ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് സാലിഹ്, ഖുറൈഷി (ഇരുവരും ദുബൈ), മുനീര്‍, നൂറുന്നിസ, സുനീറ, പരേതരായ ഷുക്കൂര്‍, സിറാജ്.
മരുമക്കള്‍: ഹാരിസ്, സലീം, ലൈലാബി, മഹ്ജബി. സഹോദരങ്ങള്‍: നഫീസ, കുഞ്ഞിബി. മൃതദേഹം ഞായറാഴ്ച രാത്രി എട്ട് മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Thalangara, Obituary, Kasaragod, Kerala, Deenar Nagarm Abdulla Mugul.
Advertisement: