city-gold-ad-for-blogger

തട്ടുകട ഉടമ കുഴഞ്ഞ് വീണ് മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26.04.2014) മൊഗ്രാല്‍ പുത്തൂരിലെ ഫൈവ് സ്റ്റാര്‍ തട്ടുകട ഉടമ അബ്ദുല്ല റോക്കറ്റ് (70) കുഴഞ്ഞുവീണ് മരിച്ചു.

സുഹൃത്തുമൊത്ത് സഹോദരന്‍ അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ അറഫാത്ത് നഗറില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തട്ടുകട ഉടമ കുഴഞ്ഞ് വീണ് മരിച്ചു
ഭാര്യ: സുബൈദ. മക്കള്‍: മുംതാസ്, നജ്മുന്നിസ, റുഖ്‌സാന, ഷംസുദ്ദീന്‍ (ദുബൈ), സാഹിറ. മരുമക്കള്‍: ഹനീഫ് അടുക്കത്ത്ബയല്‍, റാഫി തായലങ്ങാടി, ഹൈദര്‍ മൊഗ്രാല്‍ പുത്തൂര്‍, മഹ്ജബിന്‍ പരവനടുക്കം, അബ്ദുല്‍ സമദ് തളങ്കര. അബ്ദുര്‍ റഹ് മാനെ കൂടാതെ ബീഫാത്വിമ എന്ന സഹോദരിയും ഉണ്ട്. ഖബറടക്കം ശനിയാഴ്ച രാത്രി മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍

Keywords:  Mogral puthur, kasaragod, Obituary, Kerala, Abdulla, Five Star Thattukada,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia