ബേവിഞ്ചയിലെ കോണ്ട്രാക്ടര് പുതിയ പീഡിക അബ്ദുല്ല കുഞ്ഞി നിര്യാതനായി
Feb 23, 2012, 10:30 IST
കാസര്‍കോട്: ബേവിഞ്ചയിലെ കോണ്ട്രാക്ടര് പുതിയ പീഡിക അബ്ദുല്ല കുഞ്ഞി(72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അഷ്റഫ്, സിദ്ദിഖ്, മാഹിന്‍ ഇഖ്ബാല്‍, ആബിദ്, സുഹ്റ, ഹഫ്സ, സുമയ്യ, ബല്‍ക്കീസ്. മരുമക്കള്‍: ഷെരീഫ്, ഹസൈനാര്‍, സിറാജ്, ഹനീഫ്, സാജിദ, റംസീന, റഹ്മാന്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്, ആയിഷ.
Keywords: kasaragod, Obituary, അബ്ദുല്ല കുഞ്ഞി
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







