തളങ്കരയിലെ കല്ലട്ര അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
Mar 22, 2012, 01:36 IST
തളങ്കര: തളങ്കര പടിഞ്ഞാറിലെ കല്ലട്ര കെ. എം അബ്ദുല്ലക്കുഞ്ഞി(68) നിര്യാതനായി. മുംബൈയിലും മംഗലാപുരത്തും വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ, മക്കള്‍: സിദ്ദിഖ്(ഖത്തര്‍), സെമീറ, ഹാജറ. മരുമക്കള്‍: നസീറ, മുഹമ്മദ് കുഞ്ഞി(ഖത്തര്‍), ഷാഫി.
മൃതദേഹം മാലിക്ക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Thalangara, Obituary, Abdulla Kunhi






