city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി

അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി
അഡൂര്‍: സഞ്ചക്കടവ് മുഹ്‌യുദ്ദീന്‍ മസ്ജിദിന്റെ നാല് പതിറ്റാണ്ടുകാലം പ്രസിഡണ്ടായിരുന്ന ബി.എം. അബ്ദുല്ല കുഞ്ഞി ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഷാഫി, അബ്ദുല്‍ ഗഫൂര്‍, ഹമീദ്, ഷംസുദ്ദീന്‍, ഹാരിസ്, താഹിറ, റുഖിയ. മരുമക്കള്‍: അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍, ഖദീജ, സുബൈദ, ഹാജറ, ഖദീജ, റാബിയ. സഹോദരങ്ങള്‍: ബീഫാത്തിമ, ആയിഷ, പരേതനായ ബേക്കല്‍ ഇസ്മായില്‍ മൊഗ്രാല്‍പുത്തൂര്‍. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയാണ്.
Keywords: Obituary, Adoor, അബ്ദുല്ല കുഞ്ഞി ഹാജി 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia