ഉദുമ പടിഞ്ഞാര്‍ കിഴക്കേക്കരയിലെ കണ്ടത്തില്‍ അബ്ദുല്ല നിര്യാതനായി
Aug 25, 2017, 23:41 IST
ഉദുമ: (www.kasargodvartha.com 25.08.2017) ഉദുമ പടിഞ്ഞാര്‍ കിഴക്കേക്കരയിലെ റിട്ട. ഹെഡ് മാസ്റ്റര്‍ കണ്ടത്തില്‍ അബ്ദുല്ല (83) നിര്യാതനായി. കോട്ടിക്കുളം ഗവ. യു പി സ്‌കൂളില്‍ വര്‍ഷങ്ങളോളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞാമിന ഹജ്ജ് കര്‍മത്തിനായി മക്കയിലാണ്. മക്കള്‍: മുഹമ്മദ് ഹനീഫ, ശംസുദ്ദീന്‍, അബ്ദുര്‍ റഹീം, പരേതയായ സാബിറ.
മരുമക്കള്‍: റാബിയ, അസ്മിന, ഹസീന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് കണ്ടത്തില്‍, ബീഫാത്വിമ, മറിയുമ്മ, പരേതരായ കണ്ടത്തില്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ആസ്യുമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Obituary, Teacher, Udma Padinhar, Kizhakkekara, Abdulla Kandathil passes away.