city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കടവത്തെ അബ്ദുല്ല നിര്യാതനായി

കാസര്‍കോട്: തളങ്കര കടവത്തെ അബ്ദുല്ല (65) നിര്യാതനായി. പരേതനായ മമ്മു ഹാജി - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.

മക്കള്‍: ഫൈസല്‍, സല്‍ഹത്ത് (ഇരുവരും ദുബൈ), സുബൈര്‍ (അബുദാബി), അനീസ് (മസ്‌കത്ത്), ഷംസാദ്, മിസ്രിയ. മരുമക്കള്‍: ഹാരിസ് ബാവിക്കര, മുനീര്‍ ചേരങ്കൈ, ഹസീന ചൗക്കി, സെറീന മൊഗ്രാല്‍ പുത്തൂര്‍, ജസീല കെ.കെ പുറം.

തളങ്കര കടവത്തെ അബ്ദുല്ല നിര്യാതനായിസഹോദരങ്ങള്‍: സുലൈമാന്‍, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Thalangara, Kadavath, Obituary, Kerala, Abdulla, Malik Deenar Juma Masjid. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia