ഉദുമയിലെ ബദരിയ ഫര്‍ണിച്ചര്‍ ഉടമ എരോലിലെ അബ്ദുല്ല ഹാജി നിര്യാതനായി
Mar 13, 2016, 10:00 IST
ഉദുമ: (www.kasargodvartha.com 13/03/2016) ഉദുമ മാര്‍ക്കറ്റ് റോഡിലെ ബദരിയ ഫര്‍ണിച്ചര്‍ കട ഉടമ എരോലിലെ അബ്ദുല്ല ഹാജി ബദരിയ (66) നിര്യാതനായി. 40 വര്‍ഷത്തോളം എരോല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ മമ്മുണു - ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: അഷ്‌റഫ്, ഫരീദ, സൈനബ, ഹസീന. മരുമക്കള്‍: സത്താര്‍, മുഹമ്മദ്കുഞ്ഞി, സൈഫുദ്ദീന്‍, റമീസ. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, അബ്ദുല്‍ റസാഖ് ബദരിയ, ബീഫാത്വിമ, നഫീസ, സുലൈഖ, ആബിദ, പരേതനായ എം.എം ഹസൈനാര്‍.
Keywords : Udma, Obituary, Erol, Abdulla Haji, Badariya.