ആദ്യകാല ബീഡി കോണ്‍ട്രാക്ടര്‍ ഫോര്‍ട്ട് റോഡിലെ കെ.എ.അബ്ദുല്ല നിര്യാതനായി
Aug 4, 2014, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2014) ഭാരത് ബീഡിയുടെ ആദ്യകാല കോണ്‍ട്രാക്ടര്‍ കാസര്‍കോട് ഫോര്‍ട്ട് റോഡ് കെ.എ. ഹൗസിലെ കെ.എ.അബ്ദുല്ല(73) നിര്യാതനായി. ഹാജിറ, പരേതയായ നഫീസ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: മുസ്തഫ (വ്യാപാരി), ഫാത്വിമ, സാദിഖ്, ഹബീബ്, നൗഫല്‍, ഷഹര്‍ബാനു.
മരുമക്കള്‍: മുഹമ്മദ് സലീം പൂരണം, ബുഷ്‌റ, ഫാത്വിമ, ജംഷീദ്, സാഹിറ, പരേതനായ അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മറിയുമ്മ.
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Also Read:
ഗാസയില്‍ 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍
Keywords: Kasaragod, Contractor, Died, Obituary, Thayalangadi, Fort Road, Juma masjid, Dead body, K.A House, K.A Abdulla, Abdulla Fort road passes away.
Advertisement: