ഹോട്ടല്‍ വ്യാപാരി ഉറക്കത്തില്‍ മരിച്ചു
Sep 2, 2012, 16:14 IST
ചെര്‍ക്കള: ഹോട്ടല്‍ വ്യാപാരി ഉറക്കത്തില്‍ മരിച്ചു. തെക്കില്‍ ജുമാഅത്ത് പള്ളി കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്ന തെക്കിലിലെ ഡ്രൈവര്‍ അബ്ദുല്ല(67)യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഹോട്ടലടച്ച് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ദീര്‍ഘകാലം ഡ്രൈവറായിരുന്ന അബ്ദുല്ല കുറച്ചുകാലം മുമ്പാണ് ഹോട്ടല്‍ കച്ചവടം അരംഭിച്ചത്.
ഭാര്യ: ഖദീജ. മക്കള്‍: അഹ്മദ്, നസീമ, ഉമ്മാലിയുമ്മ, റാബിയ, ശബാന, മൈമൂന, മിസ്രിയ. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, സിറാജ്, റാഷിദ്, റസാഖ്. സഹോദരങ്ങള്‍: മുഹമ്മദ് മൊയ്തു, അബ്ദുല്‍ ഖാദര്‍, മറിയുമ്മ, ബീഫാത്തിമ.

Keywords: Hotel merchant, Obituary, Sleep, Cherkala, Kasaragod