തളങ്കര ദീനാര്‍ നഗറിലെ അബ്ദുല്ല മുഹമ്മദ് നിര്യാതനായി
Jan 3, 2016, 11:30 IST
തളങ്കര: (www.kasargodvartha.com 03/01/2016) ദീനാര്‍ നഗറിലെ അബ്ദുല്ലക്കുഞ്ഞി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞിബി പച്ചക്കാട്. മക്കള്‍: സൈദ, നജ്മ. മരുമക്കള്‍: ഹമീദ് ദീനാര്‍ നഗര്‍ (ദുബൈ), അബൂബക്കര്‍ തളങ്കര (ഖത്തര്‍).
മൃതദേഹം തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Thalangara, Obituary, Deenar Nagar, Abdulla Muhammed, Abdulla Ahmed Thalangara passes away.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Thalangara, Obituary, Deenar Nagar, Abdulla Muhammed, Abdulla Ahmed Thalangara passes away.