city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോര്‍ട്ട് റോഡിലെ അബ്ദുല്‍ റൗഫ് കോളിക്കര നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 03.04.2016) ഫോര്‍ട്ട് റോഡ് സ്വദേശിയും ഉളിയത്തടുക്ക രിഫാഇ മസ്ജിദിന് സമീപം താമസക്കാരനുമായ അബ്ദുല്‍ റൗഫ് കോളിക്കര (52) നിര്യാതനായി. മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയായിരുന്നു.

പരേതരായ മമ്മിഞ്ഞി - കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: രിഫാഇ കബീര്‍, മഹ്ഷൂമ, മഹ്‌റൂറ, മഹ്‌റൂഫ. മരുമകന്‍: സാബിര്‍ (ഫോര്‍ട്ട് റോഡ്). സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഹാജി കോളിക്കര, അബൂബക്കര്‍ ഹാജി, അസ്മ, ആഇശ, മൈമൂന, പരേതനായ മൊയ്തീന്‍ കുഞ്ഞി ഹാജി.

മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഫോര്‍ട്ട് റോഡിലെ അബ്ദുല്‍ റൗഫ് കോളിക്കര നിര്യാതനായി

Keywords : Kasaragod, Obituary, Uliyathaduka, Merchant, Abdul Rouf, Kolikkara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia