നെല്ലിക്കുന്ന് പള്ളത്തെ അബ്ദുര്‍ റസാഖ് നിര്യാതനായി
Jun 9, 2016, 10:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 09.06.2016) പള്ളം ബാഗ്ദാദിയ മന്‍സിലില്‍ അബ്ദുര്‍ റസാഖ് (77) നിര്യാതനായി. നേരത്തെ കാസര്‍കോട് നഗരത്തില്‍ ഹോട്ടല്‍, ഇലക്ട്രോണിക്‌സ് വ്യാപാരിയിരുന്നു.
ഭാര്യ: ദൈനബി. മക്കള്‍: അബ്ദുല്‍ ജലീല്‍, മുഹമ്മദ് ബഷീര്‍, അബ്ദുര്‍ റഹ് മാന്‍, സുഹറ, നസിയ, സാഹിറ, ആഇശ. മരുമക്കള്‍: മുഹമ്മദ് ഷാഫി, കുളത്തിങ്കര ഹനീഫ്, അഹ് മദ് ലണ്ടന്‍, റഹീം കോട്ട, ബസരിയ, ലതീഷ, സുഹറ. സഹോദരങ്ങള്‍: സീനത്ത് മുഹമ്മദ്, അബ്ദുല്ല അടുക്കത്ത് ബയല്‍, മുഹമ്മദ് പള്ളം, അബ്ദുല്‍ ഖാദര്‍, അസ്മ, നഫീസ, സുഹറ.
മൃതദേഹം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Nellikunnu, Obituary, Merchant, Abdul Razak Bagdadiya.