അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
Apr 8, 2016, 09:17 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 08.04.2016) അസുഖത്തെ തുടര്‍ന്ന്
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സി എം നഗറിലെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ റസാഖാ(34)ണ് മരണപ്പെട്ടത്.
മംഗളൂരുവിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ നടത്തിയിട്ടും അസുഖം ഭേദമായിരുന്നില്ല. ഉദാരമതികളുടെ സാമ്പത്തികസഹായം മാത്രമായിരുന്നു ഈ നിര്‍ധന കുടുംബത്തിന് ലഭിച്ചിരുന്നത്. രോഗം ഗുരുതരമായതോടെ വ്യാഴാഴ്ച വീണ്ടും റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഖദീജയാണ് മാതാവ്. ഫാത്വിമ ഏകസഹോദരിയാണ്.
Keywords : Chattanchal, Death, Obituary, Treatment, Hospital, Abdul Razak.