നായമാര്‍മൂല പാണലത്തെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Nov 11, 2015, 11:30 IST
നായമാര്‍മൂല: (www.kasargodvartha.com 11/11/2015) പാണലത്തെ അബ്ദുര്‍ റഹ് മാന്‍ (64) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കള്‍: അലി (ദുബൈ), അര്‍ഷാദ്, ഉമൈബ, സൈനബ, മുബ്‌സിറ.