സാധനങ്ങള്‍ വാങ്ങാനെത്തിയ വ്യാപാരി നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 24, 2013, 23:00 IST
കാസര്‍കോട്: സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തിലെത്തിയ പഴം-പച്ചക്കറി വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ജബല്നൂര് മസ്ജിദിനടുത്ത അബ്ദുര്‍ റഹ്മാന് (58) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനടുത്ത് കുഴഞ്ഞുവീണ് മരിച്ചത്.
മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവശത അനുഭവപ്പെട്ട അബ്ദുര്‍ റഹ്മാന് ഒരുകടയില്‍ ഇരിക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ ഇദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം കൊടുത്തുവെങ്കിലും അതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മൊഗ്രാല്‍ പുത്തൂരില്‍ പഴം - പച്ചക്കറി മൊത്ത വിതരണം നടത്തിവരികയായിരുന്നു.
പിതാവ്: മമ്മിഞ്ഞി. ഭാര്യ: സൈനബ. മക്കള്‍: റംസീന, സഫ്വാന, ജംഷീന, തംസീന. മരുമകന്: മനാഫ് (അടുക്കത്ത്ബയല്‍). സഹോദരങ്ങള്‍: ഖാസിം, അലി, ഹമീദ്. ഖബറടക്കം വൈകിട്ട് ബള്ളൂര്‍ മുഹിയുദ്ദീന് മുഹിയുദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords : Kasaragod, Mogral Puthur, Death, Obituary, Shop, Kerala, Abdur Rahman, Fish Market, Merchant, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവശത അനുഭവപ്പെട്ട അബ്ദുര്‍ റഹ്മാന് ഒരുകടയില്‍ ഇരിക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ ഇദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം കൊടുത്തുവെങ്കിലും അതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മൊഗ്രാല്‍ പുത്തൂരില്‍ പഴം - പച്ചക്കറി മൊത്ത വിതരണം നടത്തിവരികയായിരുന്നു.
പിതാവ്: മമ്മിഞ്ഞി. ഭാര്യ: സൈനബ. മക്കള്‍: റംസീന, സഫ്വാന, ജംഷീന, തംസീന. മരുമകന്: മനാഫ് (അടുക്കത്ത്ബയല്‍). സഹോദരങ്ങള്‍: ഖാസിം, അലി, ഹമീദ്. ഖബറടക്കം വൈകിട്ട് ബള്ളൂര്‍ മുഹിയുദ്ദീന് മുഹിയുദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഗന്നം സ്റ്റൈല്‍ ഡാന്‍സിനിടെ അബദ്ധത്തില്‍ വെടിപൊട്ടി 3 പേര് മരിച്ചു
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752