city-gold-ad-for-blogger

ഉദുമ മുക്കുന്നോത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

ഉദുമ: (www.kasargodvartha.com 30.07.2014) പൗര പ്രമുഖന്‍ മുക്കുന്നോത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി (78) നിര്യാതനായി. പരേതരായ മമ്മിഞ്ഞി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: ഐസബി. മക്കള്‍: അഷ്‌റഫ്, നസീര്‍, ഉസ്മാന്‍, മൊയ്തീന്‍കുഞ്ഞി, റഫീഖ്, ബീഫാത്വിമ, സുബൈദ, ആമിന. മരുമക്കള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, മുഹമ്മദ്കുഞ്ഞി ബെണ്ടിച്ചാല്‍, അഹമ്മദ്കുഞ്ഞി അയ്യങ്കോല്‍ കളനാട്, ശരീഫ, നസീറ, സബാന, റജുല, റഫീഅ

സഹോദരങ്ങള്‍: പളളിക്കുഞ്ഞി ഈച്ചിലിങ്കാല്‍, അബ്ബാസ് മുക്കുന്നോത്ത്, പരേതരായ അബ്ദുല്ല പാക്യാര, അഹമ്മദ് എരോല്‍, ബീഫാത്വിമ കൊടിവളപ്പില്‍, ആഇശാബി എരോല്‍.

കബറടക്കം വ്യാഴാഴ്ച രാവിലെ ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഉദുമ മുക്കുന്നോത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Udma, Obituary, Mukkunnoth, Abdul Rahman Haji, Passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia