ഉദുമ മുക്കുന്നോത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി
Jul 30, 2014, 16:30 IST
ഉദുമ: (www.kasargodvartha.com 30.07.2014) പൗര പ്രമുഖന്‍ മുക്കുന്നോത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി (78) നിര്യാതനായി. പരേതരായ മമ്മിഞ്ഞി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.
ഭാര്യ: ഐസബി. മക്കള്‍: അഷ്‌റഫ്, നസീര്‍, ഉസ്മാന്‍, മൊയ്തീന്‍കുഞ്ഞി, റഫീഖ്, ബീഫാത്വിമ, സുബൈദ, ആമിന. മരുമക്കള്‍: കുഞ്ഞഹമ്മദ് ഹാജി ബദരിയ, മുഹമ്മദ്കുഞ്ഞി ബെണ്ടിച്ചാല്‍, അഹമ്മദ്കുഞ്ഞി അയ്യങ്കോല്‍ കളനാട്, ശരീഫ, നസീറ, സബാന, റജുല, റഫീഅ
സഹോദരങ്ങള്‍: പളളിക്കുഞ്ഞി ഈച്ചിലിങ്കാല്‍, അബ്ബാസ് മുക്കുന്നോത്ത്, പരേതരായ അബ്ദുല്ല പാക്യാര, അഹമ്മദ് എരോല്‍, ബീഫാത്വിമ കൊടിവളപ്പില്‍, ആഇശാബി എരോല്‍.
കബറടക്കം വ്യാഴാഴ്ച രാവിലെ ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords : Kasaragod, Udma, Obituary, Mukkunnoth, Abdul Rahman Haji, Passes away.