കളനാട്ടെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി
Sep 22, 2016, 09:00 IST
കളനാട്: (www.kasargodvartha.com 22/09/2016) കളനാട് ബസ് സ്റ്റാന്‍ഡ് - അയ്യങ്കോല്‍ മസ്ജിദ് റോഡിലെ കുറുക്കൻ കുന്നിൽ ' അബ്ദുര്‍ റഹ് മാന്‍ ഹാജി (85) നിര്യാതനായി. ഭാര്യ ദൈനബി.
മക്കള്‍: അഷ്‌റഫ്, ഇബ്രാഹിം, നസീര്‍, മൈമൂന, കുഞ്ഞിബി, റയ്യ. മരുമക്കള്‍ റുഖിയ, താഹിറ, സഫീന, അബ്ദുല്ല, അഹ് മദ് അലി, ഹസന്‍. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kalanad, Obituary, Ayyangol Masjid Road, Abdul Rahman Haji.

Keywords : Kalanad, Obituary, Ayyangol Masjid Road, Abdul Rahman Haji.