എരുതുംകടവിലെ ബെടി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Apr 8, 2015, 16:30 IST
നായമാര്‍മൂല: (www.kasargodvartha.com 08/04/2015) എരുതുംകടവിലെ ബെടി അബ്ദുര്‍ റഹ് മാന്‍ (80) നിര്യാതനായി. മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുര്‍ റസാഖിന്റെ അമ്മാവനാണ്.
ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, അബ്ദുല്‍ സത്താര്‍, അബൂബക്കര്‍, സുഹറ, അസ്മ, സഫിയ, ആഇശ, ആസിയ, പരേതനായ ബഷീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ബാസ്, അഹ് മദ്, അബൂബക്കര്‍ (ഗള്‍ഫ് ബസാര്‍ കെട്ടിട ഉടമ). ബീഫാത്വിമ, ആഇശ, ഖദീജ, നഫീസ. ഖബറടക്കം എരുതുംകടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കടന്നു.

Keywords : Kasaragod, Kerala, Obituary, P.B. Abdul Razak, MLA, Eruthumkadav, Bedi Abdul Rahman.