കുഴഞ്ഞുവീണ് മരിച്ചു
Dec 4, 2011, 11:22 IST
പൂച്ചക്കാട്: പഴയകാല പുകയില കൃഷിക്കാരനായിരുന്ന അബ്ദുല്‍ റഹിമാന്‍ പൂച്ചക്കാട്(60) കുഴഞ്ഞുവീണ് മരിച്ചു. അഡൂര്‍ പള്ളങ്കോട്ടെ സ്വന്തം സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ പൂച്ചക്കാട് അബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യ: കദീജ. മക്കള്‍: താഹിറ, സാഹിറ, സമീറ, മറിയം, സാജിദ. മരുമക്കള്‍: അഷ്‌റഫ്, അന്‍സാരി, അഷ്‌റഫ്, ഹബീബ്, റഫീഖ്.
Keywords: Obituary, poochakadu, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







