city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് നേതാവ് പേരാലിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

മൊഗ്രാല്‍: (www.kasargodvartha.com 12.07.2014) മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ മൊഗ്രാല്‍ പേരാല്‍ പട്ടീലംവളപ്പിലെ അബ്ദുര്‍ റഹ്  മാന്‍ മൊഗ്രാല്‍ (63) നിര്യാതനായി.

ഭാര്യ: നഫീസ. മക്കള്‍: ആരിഫ് (മുംബൈ), അബ്ദുല്‍ ഖാദര്‍ (ദുബൈ), ശിഹാബ് (കുമ്പള പഞ്ചായത്ത് എം. എസ്. എഫ്. സെക്രട്ടറി), സുഹറ, ത്വാഹിറ, ആഇശ, ബുഷ്‌റ.

മരുമക്കള്‍: സൂഫി (കൊടിയമ്മ), ഇബ്രാഹിം (കൊടിയമ്മ), ശംസുദ്ദീന്‍ (മൊഗ്രാല്‍ പുത്തൂര്‍), മൊയ്തീന്‍ (മഞ്ചത്തടുക്ക), സുമയ്യ (മൊഗ്രാല്‍ പുത്തൂര്‍, കുന്നില്‍). സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്വിമ.

ഖബറക്കം ശനിയാഴ്ച ഉച്ചയോടെ  പേരാല്‍ മടിമുഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മുസ്ലിം ലീഗ് നേതാവ് പേരാലിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗാസ രക്തക്കളം: കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി
Keywords: Kasaragod, Mogral, Died, Obituary, Muslim-league, Muslim-league-Leaders, Peral Juma Masjid, Abdul Rahiman Peral passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia