city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട്ടെ അബ്ദുല്‍ മജീദ് നിര്യാതനായി

പള്ളിക്കര: (www.kasargodvartha.com 14/06/2016) പൂച്ചക്കാട്ടെ തായല്‍ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകന്‍ തായല്‍ അബ്ദുല്‍ മജീദ് (48) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ശമീന, ശിബിലി, യാസീന്‍, ശുഹൈബ്, അബ്ദുല്‍ ഹാദി.

പൂച്ചക്കാട്ടെ അബ്ദുല്‍ മജീദ് നിര്യാതനായിമരുമകന്‍: അബ്ദുല്‍ സമദ് ചിത്താരി. സഹോദരങ്ങള്‍: ലത്വീഫ്, അഷ്‌റഫ്, റഹീം, ആസിയ, മൈമൂന, സമീറ, പരേതയായ ഫാത്വിമ. മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords : Pallikara, Poochakadu, Obituary, Abdul Majeed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia