city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര നുസ്രത്ത് നഗറിലെ അബ്ദുല്‍മജിദ് നിര്യാതനായി

തളങ്കര നുസ്രത്ത് നഗറിലെ അബ്ദുല്‍മജിദ് നിര്യാതനായി
തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ പരേതനായ ഇബ്രാഹിം- ബീഫാത്തിമ ദമ്പതികളുടെ മകന്‍ ടി.ഇ. അബ്ദുല്‍ മജിദ്(52) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സമീന്‍, മഹ്ഷൂഖ്, മഹ്ജാബി (രണ്ടു പേരും ഖത്തര്‍). ഷാനിബ. സഹോദരങ്ങള്‍: ഖാദര്‍, സുലൈമാന്‍, മുഹമ്മദ്, റുഖിയ.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ദീര്‍ഘകാലം മുംബൈ ഫൗണ്ടയ്‌നില്‍ വ്യാപാരിയായിരുന്നു. പുതിയ വീട് നിര്‍മ്മിച്ച് ഗൃഹപ്രവേശനം നടത്തുന്നതിനു മുമ്പാണ് മരണം സംഭവിച്ചത്.

Keywords:  Thalangara, Obituary, kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia