ദേളി അരമങ്ങാനത്തെ അബ്ദുല്‍ ലത്തീഫ് ഒറവങ്കര നിര്യാതനായി
Oct 21, 2014, 13:06 IST
മേല്‍പറമ്പ്: (www.kasargodvartha.com 21.10.2014) മേല്‍പറമ്പില്‍ ഓട്ടോ ഡ്രൈവറായിരുന്ന ദേളി അരമങ്ങാനത്തെ അബ്ദുല്‍ ലത്തീഫ് ഒറവങ്കര (60) നിര്യാതനായി.
ഭാര്യ: ബല്‍ക്കീസ് ചെമ്മനാട്. മക്കള്‍: മന്‍സൂര്‍ (ഐ.എന്‍.എല്‍. നേതാവ്), മഹ്ഷൂഖ്, ശിയാസ്, ലജിന, ലബീന, ഫരീദ, ജാസ്മിന്‍. മരുമക്കള്‍: ഫിറോസ് വിദ്യാനഗര്‍ (ദുബൈ), നൗഷാദ് എരിയാല്‍ (ദുബൈ), റിനാസ് (നാലാംമൈല്‍).
സഹോദരങ്ങള്‍: ഹനീഫ് ഒറവങ്കര, സി.എച്ച്.വി. മുഹമ്മദ് കുഞ്ഞി പരവനടുക്കം, സൈനബ് പരവനടുക്കം.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഐ.എല്‍.എല്‍. നേതാക്കളായ പി.എ. മുഹമ്മദ് കുഞ്ഞി, എം.എ. ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, കെ.എം.കെ. റഷീദ്, അമീര്‍, കോടി ഷാഫി, അബ്ദുര്‍ റഹ്മാന്‍ കളനാട് എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Also Read:
ആന്ധ്രയില്‍ പടക്കനിര്‍മാണ കമ്പനിക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
Keywords: Melparamba, Deli, Obituary, Kasaragod, Kerala, Deli Aramanganam Abdul Latheef passes away, Abdul Latheef Oravangara passes away.
Advertisement: