city-gold-ad-for-blogger

അബ്ദുല്‍ ഖാദര്‍ പേരാല്‍ നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28.05.2014) മുസ്ലിം ലീഗ് മൊഗര്‍ വാര്‍ഡ് വൈസ് പ്രസിഡന്റും ഹിദായത്ത് ദഫ് കമ്മിറ്റി ട്രഷററുമായ അബ്ദുല്‍ ഖാദര്‍  പേരാല്‍ (80) നിര്യാതനായി.
അബ്ദുല്‍ ഖാദര്‍ പേരാല്‍ നിര്യാതനായി
മക്കള്‍: ഉമര്‍, ഫാത്വിമ, ആഇശ. മരുമക്കള്‍: സഫിയ, പോക്കര്‍, പരേതനായ കുഞ്ഞഹമദ്. സഹോദരി: ബീഫാത്വിമ. പരേതയായ ഖദീജയാണ് ഭാര്യ.

ലീഗ്, യൂത്ത് ലീഗ്, എം.എസ്. എഫ്, കെ.എം .സി.സി, എസ്.ടി.യു നേതാക്കള്‍ അനുശോചിച്ചു.
അബ്ദുല്‍ ഖാദര്‍ പേരാല്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia