 |
P.K Abdul Khader Haji |
കാസര്‍കോട്: തളങ്കര വെസ്റ്റ് ഹില്‍ കുന്നില്‍ പള്ളിക്ക് സമീപത്തെ പി.എം കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍- കെ. എം മറിയുമ്മ ഹജ്ജുമ്മയുടെ മകനും പഴയകാല കപ്പല്‍ ജീവനക്കാരനുമായ പി.കെ അബ്ദുര്‍ ഖാദര്‍ ഹാജി(68) നിര്യാതനായി. ഭാര്യ: പി.വി സൈനബ. മക്കള്‍: സൈദ, നൗഷാദ്, റസാഖ്, ഫിര്‍ദൗസ, (മൂന്നുപേരും ദുബൈ), ബേവി ശംസാദ്, സൗജാന. മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കുന്നില്‍, സെല്‍മ ഫോര്‍ട്ട് റോഡ്, ഫര്‍സാന ജതീദ് റോഡ്, ഹൈദ്രാലി പടിഞ്ഞാര്‍, ഇഖ്ബാല്‍ ചൂരി, ശംസുദ്ദീന്‍ ചെര്‍ക്കള. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, സത്താര്‍ ഹാജി, ബഷീര്‍, മുനീര്‍, ആസിയ, പരേതരായ അബ്ദുര്‍ റഹ്മാന്‍, നഫീസ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജീദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Thalangara, Obituary,